Global searching is not enabled.
ഉള്ളടക്കത്തിലേക്ക് കടക്കുക

4 പഠനക്രമങ്ങള്‍

വികേന്ദ്രീകൃത മാലിന്യ സംസ്കരണം-സംയോജിത ഇടപെടല്‍ - കാൻ ആലപ്പിയിൽ നിന്നുള്ള പാഠങ്ങള്‍
Integrated Waste Management and Agriculture
Preview Course

അദ്ധ്യാപകന്‍: Sarat Chandranഅദ്ധ്യാപകന്‍: Arya R Krishnaഅദ്ധ്യാപകന്‍: Geethu M Gഅദ്ധ്യാപകന്‍: DRYSHYA VISWAN

വികേന്ദ്രീകൃത മാലിന്യ സംസ്കരണം-സംയോജിത ഇടപെടല്‍ - കാൻ ആലപ്പിയിൽ നിന്നുള്ള പാഠങ്ങള്‍

ജനപ്രതിനിധികള്‍ക്കും,ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ,പൊതുജനങ്ങൾക്കുമായി “വികേന്ദ്രീകൃത മാലിന്യ സംസ്കരണം-സംയോജിത ഇടപെടല്‍ - കാൻ ആലപ്പിയിൽ നിന്നുള്ള പാഠങ്ങള്‍”എന്ന വിഷയത്തിൽ 2020 നവംബർ 13 മുതൽ ആരംഭിക്കുന്ന 30  ദിവസത്തെ ഓൺലൈൻ പരിശീലനം

  • (6)
  • അജൈവ പാഴ്വസ്തുക്കളുടെ പരിപാലനം - തരംതിരിക്കലും മൂല്യ വര്‍ദ്ധനവും-ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുളള പരിശീലനം
    Integrated Waste Management and Agriculture
    Preview Course

    അദ്ധ്യാപകന്‍: Mathew Andrewsഅദ്ധ്യാപകന്‍: VINEETH Kഅദ്ധ്യാപകന്‍: Shyju Mഅദ്ധ്യാപകന്‍: Ameersha R S

    അജൈവ പാഴ്വസ്തുക്കളുടെ പരിപാലനം - തരംതിരിക്കലും മൂല്യ വര്‍ദ്ധനവും-ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുളള പരിശീലനം

    ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് അജൈവ   പാഴ്വസ്തുക്കളെ   കൂടുതൽ വരുമാനം ലഭിക്കത്തക്ക രീതിയിൽ തരംതിരിക്കാൻ കഴിയുകയും, കൊവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  എങ്ങനെ മാലിന്യ ശേഖരണവും പരിപാലനവും നടത്താം എന്ന ലക്ഷ്യത്തോടെ ലളിതമായി തയ്യാറാക്കിയിരിക്കുന്ന പരിശീലനപരിപാടി

  • (507)
  • അജൈവ പാഴ്വസ്തുക്കളുടെ പരിപാലനം - തരംതിരിക്കലും മൂല്യ വര്‍ദ്ധനവും-ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുളള പരിശീലനം(പരിശീലകർക്കുള്ള പരിശീലനം)
    Integrated Waste Management and Agriculture
    Preview Course

    അദ്ധ്യാപകന്‍: Mathew Andrewsഅദ്ധ്യാപകന്‍: VINEETH Kഅദ്ധ്യാപകന്‍: Shyju Mഅദ്ധ്യാപകന്‍: Mirash OSഅദ്ധ്യാപകന്‍: Ameersha R S

    അജൈവ പാഴ്വസ്തുക്കളുടെ പരിപാലനം - തരംതിരിക്കലും മൂല്യ വര്‍ദ്ധനവും-ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുളള പരിശീലനം(പരിശീലകർക്കുള്ള പരിശീലനം)

    ഹരിത കേരളം മിഷന്‍ - ശുചിത്വ മാലിന്യ സംസ്ക്കരണ ഉപമിഷന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അജൈവ പാഴ് വസ്തു ശേഖരണത്തിനും, ജൈവ മാലിന്യ പരിപാലനത്തിനുമായി ഹരിതകര്‍മ്മസേന രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പാഴ് വസ്തുക്കളുടെ സംഭരണം, തരംതിരിക്കല്‍, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ്കള്‍ എന്നിവയും സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം പരമാവധി തരംതിരിച്ച് സംഭരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിന് ഹരിത കര്‍മ്മ സേനാംഗങ്ങളില്‍ വൈദഗ്ധ്യം സൃഷ്ടിക്കുന്നതിനും കോവിഡ് കാലത്തെ സുരക്ഷിത മാലിന്യ ശേഖരണവും സംഭരണവും മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

  • (33)
  • സംയോജിതകൃഷി സംരംഭകത്വം - ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
    Integrated Waste Management and Agriculture
    Preview Course

    അദ്ധ്യാപകന്‍: Sivaprasad Kupleriഅദ്ധ്യാപകന്‍: Nivedya M S

    സംയോജിതകൃഷി സംരംഭകത്വം - ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

    കൊവിഡിനു ശേഷം കേരളം നേരിടാവുന്ന പ്രശ്നങ്ങളില്‍ ഒന്നായി ഭക്ഷ്യ സുരക്ഷയെ സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നുണ്ട്. അത് കൂടി പരിഗണിച്ചാണ് 'സുഭിക്ഷ കേരളം' പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒപ്പം സമൂഹം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളും, കൃത്രിമ വളം, കീടനാശിനി പ്രയോഗങ്ങളിലൂടെ ഉല്പാദിപിക്കുന്ന വസ്തുക്കളുടെ ഉപഭോഗം വഴിയുള്ള ആരോഗ്യരംഗത്തെ അപകടകരമായ അവസ്ഥയും, നമ്മളെ സംയോജിതവും , പ്രകൃതി സന്തുലിതവുമായ കൃഷിരീതികളിലേക്കും ഉൽപന്നങ്ങളിലേക്കും നിർബന്ധിക്കുകയാണ്. ഇത് ഒരു സാമൂഹ്യപ്രതിബദ്ധതയുള്ള സംരംഭക പ്രവർത്തനത്തിന് സാധ്യതയും അംഗീകാരവും ഉണ്ടാക്കിയിട്ടുണ്ട്. സർക്കാർ തലത്തിലും നിരവധി സഹായങ്ങളും പ്രോത്സാഹനങ്ങളും ഈ മേഖലയിലെ സംരംഭകർക്കു നൽകുന്നുണ്ട്.

  • (189)