Global searching is not enabled.
Skip to main content

4 Courses

Basic Training on Sakarma for Block Panchayaths & PAUs
E Governance
Preview Course

Teacher: Salini K S

Basic Training on Sakarma for Block Panchayaths & PAUs

ബ്ലോക്ക്‌ പഞ്ചായത്തുകളിലെയും PAU-കളിലെയും ഉദ്യോഗസ്ഥര്‍ക്കായി 5 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന സകര്‍മ സോഫ്റ്റ്‌വെയര്‍ പരിശീലനം കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) വിഭാവനം ചെയ്തിരിക്കുകയാണ്. സകര്‍മ സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്ന ഈ ഓണ്‍ലൈന്‍ പരിശീലനം ബ്ലോക്ക്‌ പഞ്ചായത്തുകളിലെയും PAU-കളിലെയും ഉദ്യോഗസ്ഥരുള്‍പ്പടെ പ്രസ്തുത വിഷയത്തില്‍ തല്‍പ്പരരായ ഏതൊരാള്‍ക്കും അറ്റന്റ് ചെയ്യാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.


  • (1)
  • Basic Training on Sakarma, Sulekha, Sankhya, & Soochika Softwares for Block Panchayath Clerks & Junior Statistical Inspectors of PAUs
    E Governance
    Preview Course

    Teacher: Salini K STeacher: Shyju M

    Basic Training on Sakarma, Sulekha, Sankhya, & Soochika Softwares for Block Panchayath Clerks & Junior Statistical Inspectors of PAUs

    ബ്ലോക്ക്‌ പഞ്ചായത്തുകളിലെ ക്ലാര്‍ക്കുമാര്‍ക്കും PAU-കളിലെ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്റ്റര്‍മാര്‍ക്കുമായി 5 ദിവസങ്ങൾ നീണ്ടു നില്‍ക്കുന്ന സകര്‍മ, സുലേഖ, സാംഖ്യ, സൂചിക സോഫ്റ്റ്‌വെയറുകളുടെ അടിസ്ഥാന പരിശീലനം കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) വിഭാവനം ചെയ്തിരിക്കുകയാണ്. മേല്‍പ്പറഞ്ഞ സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന ഈ പരിശീലനം ബ്ലോക്ക്‌ പഞ്ചായത്തുകളിലെ ക്ലാര്‍ക്കുമാര്‍ക്കും PAU-കളിലെ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്റ്റര്‍മാര്‍ക്കുമുള്‍പ്പടെ പ്രസ്തുത വിഷയത്തില്‍ തല്‍പ്പരരായ ഏതൊരാള്‍ക്കും അറ്റന്റ് ചെയ്യാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.



  • (1)
  • Saankhya for Block Panchayats (2021)
    E Governance
    Preview Course

    Teacher: Salini K S

    Saankhya for Block Panchayats (2021)

    ബ്ലോക്ക്‌ പഞ്ചായത്തുകളിലെ അക്കൗണ്ടന്റുമാര്‍ക്കുവേണ്ടി ഒരു മാസം നീണ്ടു നില്‍ക്കുന്ന സാംഖ്യ സോഫ്റ്റ്‌വെയര്‍ പരിശീലനം കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) വിഭാവനം ചെയ്തിരിക്കുകയാണ്. KPRAR നെക്കുറിച്ചും, വരഷാരഭ-വര്‍ഷാവസാന പ്രൊസസുകളെക്കുറിച്ചും, AFS തയ്യാറാക്കുന്നതിനെക്കുറിച്ചുമെല്ലാം പ്രദിപാദിക്കുന്ന ഈ പരിശീലനം ബ്ലോക്ക്‌ പഞ്ചായത്തുകളിലെ അക്കൗണ്ടന്റുമാരുള്‍പ്പടെ പ്രസ്തുത വിഷയത്തില്‍ തല്‍പ്പരരായ ഏതൊരാള്‍ക്കും അറ്റന്റ് ചെയ്യാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

  • (7)
  • Saankhya for Block Panchayats
    E Governance
    Preview Course

    Teacher: Salini K STeacher: Shyju MTeacher: Dr.Vinod S

    Saankhya for Block Panchayats

    ബ്ലോക്ക്‌ പഞ്ചായത്തുകളിലെ അക്കൗണ്ടന്റുമാര്‍ക്കുവേണ്ടി രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സാംഖ്യ സോഫ്റ്റ്‌വെയര്‍ പരിശീലനം കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) വിഭാവനം ചെയ്തിരിക്കുകയാണ്. KPRAR നെക്കുറിച്ചും, വരഷാരഭ-വര്‍ഷാവസാന പ്രൊസസുകളെക്കുറിച്ചും, AFS തയ്യാറാക്കുന്നതിനെക്കുറിച്ചുമെല്ലാം പ്രദിപാദിക്കുന്ന ഈ പരിശീലനം ബ്ലോക്ക്‌ പഞ്ചായത്തുകളിലെ അക്കൗണ്ടന്റുമാരുള്‍പ്പടെ പ്രസ്തുത വിഷയത്തില്‍ തല്‍പ്പരരായ ഏതൊരാള്‍ക്കും അറ്റന്റ് ചെയ്യാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.


  • (6)