
1 Courses
ബ്ലോക്ക് പഞ്ചായത്തുകളിലെ അക്കൗണ്ടന്റുമാര്ക്കുവേണ്ടി രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സാംഖ്യ സോഫ്റ്റ്വെയര് പരിശീലനം കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്) വിഭാവനം ചെയ്തിരിക്കുകയാണ്. KPRAR നെക്കുറിച്ചും, വരഷാരഭ-വര്‍ഷാവസാന പ്രൊസസുകളെക്കുറിച്ചും, AFS തയ്യാറാക്കുന്നതിനെക്കുറിച്ചുമെല്ലാം പ്രദിപാദിക്കുന്ന ഈ പരിശീലനം ബ്ലോക്ക് പഞ്ചായത്തുകളിലെ അക്കൗണ്ടന്റുമാരുള്പ്പടെ പ്രസ്തുത വിഷയത്തില്‍ തല്‍പ്പരരായ ഏതൊരാള്‍ക്കും അറ്റന്റ് ചെയ്യാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.