Training Registration

ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം (ഓൺലൈൻ കോഴ്സ്)

ecourses.kila.ac.in

ഭിന്നശേഷിക്കാരുടെ അന്തസാർന്ന ജീവിതത്തോടൊപ്പം അവരുടെ അവകാശങ്ങൾ ഉറപ്പാക്കപ്പെടുന്നതിന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നപോലെ സന്നദ്ധപ്രവർത്തകരേയും, കോളേജ് വിദ്യാർത്ഥികളേയും മറ്റു സംഘടനാ നായകരേയും ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷിസൗഹൃദതദ്ദേശഭരണമെന്ന ഈ ഹൃസ്വ ഓൺലൈൻ കോഴ്സ് കില ആരംഭിക്കുന്നത്. ഈ കോഴ്സ് വഴി ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം ഉറപ്പാക്കികൊണ്ട്, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തികൊണ്ട് വരുന്നതിനുള്ള വൈദഗ്ധ്യം ഒരുക്കുമെന്നതിന് സംശയമില്ല. അതിനനുസൃതമായിട്ടാണ് ഈ കോഴ്സിന്റെ ഓരോ സെഷനുകളും ക്രമീകരിച്ചിരിക്കുന്നത്.


Registration opened on:
10-Nov-2020
Medium :
Malayalam
Contact :
Devika Murali, Ph - 9497767400