Training Registration

Grassroots Media - Introduction to Local Development Journalism ( പ്രാദേശിക വികസന മാധ്യമ പ്രവര്‍ത്തനം )

ecourses.kila.ac.in

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  സേവനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും വേണ്ടി  പ്രവർത്തിക്കുന്ന ഒരു പൊതു സ്ഥാപനമെന്ന നിലയിൽ കില വികസനത്തെക്കുറിച്ചു നവീനമായ ഒരു അവബോധം സൃഷ്ടിക്കാൻ സഹായകമായ പങ്കാളിത്ത  പൗര ജേണലിസം എന്നൊരു കോഴ്സ് ആരംഭിക്കുകയാണ് . ‘സ്വയം സഹായിക്കാൻ ആളുകളെ സഹായിക്കുക’ എന്നതാണ് ഗ്രാസ്‌റൂട്ട്സ് മീഡിയ എന്ന ഈ ഓൺലൈൻ കോഴ്‌സിന്റെ ആശയം


Start Date : 18-Nov-2020
Medium : Malayalam
Contact Person :
Rose Mary : 9961870577