Training Registration

Introduction to Building Energy Efficiency

ecourses.kila.ac.in

തദ്ദേശഭരണസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കുവേണ്ടി ബില്‍ഡിംഗ്‌ എനര്‍ജി എഫിഷ്യന്‍സി (കെട്ടിട ഊര്‍ജ്ജക്ഷമത) എന്ന വിഷയത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡബ്ല്യു. ആര്‍. .) ഇന്ത്യയും ചേര്‍ന്ന് വിഭാവനം ചെയ്തിരിക്കുകയാണ്. കെട്ടിടങ്ങള്‍ എനര്‍ജി എഫിഷ്യന്റ് ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, എനര്‍ജി എഫിഷ്യന്‍സി നിശ്ചയിക്കുന്ന ശാസ്ത്രീയ രീതികളെക്കുറിച്ചും, ബന്ധപ്പെട്ട ഗവണ്മെന്റ് പോളിസികളെക്കുറിച്ചുമെല്ലാം പ്രദിപാദിക്കുന്ന ഈ പരിശീലനം എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കും/അധ്യാപകര്‍ക്കും, ബന്ധപ്പെട്ട മേഖലയിലെ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും (തൊഴില്‍ധാരികള്‍ക്കും), അതുപോലെ പ്രസ്തുത വിഷയത്തില്‍ തല്‍പ്പരരായ ഏതൊരാള്‍ക്കും അറ്റന്റ് ചെയ്യാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.


Start Date : 07-Nov-2020
Medium : Malayalam
Contact :
Aditi Anna Susheel, Ph: 9544028300