Training Registration

അറിയേണ്ടതറിയാന്‍ ഒരു ശരിയായ യാത്ര - വിവരാവകാശ നിയമം - Right to Information

ecourses.kila.ac.in

ഗ്രാമസഭ, പൗരാവകാശം, സോഷ്യല്‍ ഓഡിറ്റ്, ഓംബുഡ്സ്മാന്‍, എന്നിങ്ങനെ സുതാര്യത ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ ഉള്‍ചേര്‍ത്തതാണ് നമ്മുടെ പഞ്ചായത്ത് രാജ് സംവിധാനം. നിയമത്തെയും അതിന്‍റെ പ്രയോഗവല്‍ക്കരണം സംബന്ധിച്ച് കേരള സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍ക്ക് അറിയേണ്ടതറിയാന്‍ ഒരു ശരിയായ യാത്ര - വിവരാവകാശ നിയമം  (Right to Information) എന്ന വിഷയത്തില്‍  പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 


Start Date : 21-May-2021
Medium : Malayalam
Contact Person :
Dr. Anto S V, Ph-9447379679