Training Registration

സർട്ടിഫിക്കറ്റ് കോഴ്സ് - അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി. Certificate Course in Ayyankali Urban Employment Guarantee Scheme

ecourses.kila.ac.in

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്ന ഓൺലൈൻ പ്രോഗ്രാം ഒരു സാമൂഹ്യ വിദ്യാഭ്യാസ പരിപാടിയാണ്. കേരളത്തിലെ നഗര തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ഏതൊരാൾക്കും ഇതിൽ പങ്കെടുക്കാം.

Registration opened on:
08-Oct-2020
Medium :
Malayalam
Contact :
Rima Jose : 8943338328