ജനപ്രതിനിധികള്‍ക്കും,ആരോഗ്യ
പ്രവര്‍ത്തകര്‍ക്കും
,പൊതുജനങ്ങൾക്കുമായി
“വികേന്ദ്രീകൃത
മാലിന്യ സംസ്കരണം-സംയോജിത
ഇടപെടല്‍ -
കാൻ
ആലപ്പിയിൽ നിന്നുള്ള
പാഠങ്ങള്‍”എന്ന
വിഷയത്തിൽ 2020
നവംബർ
13
മുതൽ
ആരംഭിക്കുന്ന 30 ദിവസത്തെ
ഓൺലൈൻ പരിശീലനം