Global searching is not enabled.
ഉള്ളടക്കത്തിലേക്ക് കടക്കുക

2 പഠനക്രമങ്ങള്‍

SANKALP Programme for district skills committee members
Skills acquisition and knowledge awareness
Preview Course

അദ്ധ്യാപകന്‍: Vinod Kumar Cഅദ്ധ്യാപകന്‍: Jibini Kurien

SANKALP Programme for district skills committee members

The strength of India is its human resources potential. Various Ministries and Departments of both the Central and State Governments are formulating and implementing various schemes to bring this human resource potential into the employment sector. The most important programmes of these kinds are skill development programmes. As in the need of the hour, various skill development programmes are to be designed and implemented based on the aspiration of the local people and potential of the local area. The Ministry of Skill Development and Entrepreneurship (MSDE), Govt. of India started a programme with the assistance of the World Bank renowned as ‘SANKALP’. 

  • (7)
  • സങ്കല്പ് - ജില്ലാ നൈപുണ്യ സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി
    Skills acquisition and knowledge awareness
    Preview Course

    അദ്ധ്യാപകന്‍: Vinod Kumar Cഅദ്ധ്യാപകന്‍: Jibini Kurien

    സങ്കല്പ് - ജില്ലാ നൈപുണ്യ സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി

    ഇന്ത്യയുടെ  ശക്തി ഇവിടത്തെ മനുഷ്യ വിഭവ ശേഷിയാണ്. ഈ മനുഷ്യ വിഭവ ശേഷിയെ തൊഴില്‍ മേഖലയില്‍ എത്തിക്കുന്നതിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പല തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം നൈപുണ്യ വികസന പദ്ധതികളാണ്. പ്രദേശത്തെ ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ എല്ലാ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ലോകബാങ്ക് സഹായത്തോടെ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം നടപ്പാക്കുന്ന ഒരു പരിപാടിയാണ് ‘സങ്കല്പ് പ്രോഗ്രാം’.

  • (0)