Global searching is not enabled.
ഉള്ളടക്കത്തിലേക്ക് കടക്കുക

1 പഠനക്രമങ്ങള്‍

ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം (ഓൺലൈൻ കോഴ്സ്)
Differently abled Friendly Local Governance
Preview Course

അദ്ധ്യാപകന്‍: Devika Muraliഅദ്ധ്യാപകന്‍: Bhaskaran Pallikkaraഅദ്ധ്യാപകന്‍: Peter M Raj

ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം (ഓൺലൈൻ കോഴ്സ്)

ഭിന്നശേഷിക്കാരുടെ അന്തസാർന്ന ജീവിതത്തോടൊപ്പം അവരുടെ അവകാശങ്ങൾ ഉറപ്പാക്കപ്പെടുന്നതിന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നപോലെ സന്നദ്ധപ്രവർത്തകരേയും, കോളേജ് വിദ്യാർത്ഥികളേയും മറ്റു സംഘടനാ നായകരേയും ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷിസൗഹൃദതദ്ദേശഭരണമെന്ന ഈ ഹൃസ്വ ഓൺലൈൻ കോഴ്സ് കില ആരംഭിക്കുന്നത്. ഈ കോഴ്സ് വഴി ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം ഉറപ്പാക്കികൊണ്ട്, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തികൊണ്ട് വരുന്നതിനുള്ള വൈദഗ്ധ്യം ഒരുക്കുമെന്നതിന് സംശയമില്ല. അതിനനുസൃതമായിട്ടാണ് ഈ കോഴ്സിന്റെ ഓരോ സെഷനുകളും ക്രമീകരിച്ചിരിക്കുന്നത്.


  • (16)