
1 പഠനക്രമങ്ങള്
സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പാലിയേറ്റീവ് കെയർ മറ്റു ദുർബല വിഭാഗങ്ങൾ തുടങ്ങിയവരുടെ പഠനവും അവകാശനിഷ്ഠത പരിശീലനങ്ങളും സംഘടിപ്പിക്കുന്നതിനായി കിലയുടെ ഒരു സ്പെഷ്യലിസ് വിഭാഗമായി രൂപീകരിച്ചിട്ടുള്ള ചൈൽഡ് റിസോഴ്സ് സെന്റർ വയോജന സൗഹൃദ പ്രാദേശിക ഭരണം എന്ന ഓൺലൈൻ കോഴ്സിന് നേതൃത്വം നൽകുന്നത്