Global searching is not enabled.
Skip to main content

5 Courses

ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആംഗ്യഭാഷയിലുള്ള പരിശീലനം (Training on Grama Panchayat Governance in Sign Language - Online)
Local Governance
Preview Course

Teacher: Mathew AndrewsTeacher: Rakhi Rajan

ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആംഗ്യഭാഷയിലുള്ള പരിശീലനം (Training on Grama Panchayat Governance in Sign Language - Online)

ഗ്രാമ പഞ്ചായത്തുകളിലെ കേൾവി-സംസാരശേഷികളിൽ വെല്ലുവിളി നേരിടുന്ന ജീവനക്കാർക്ക് അവർ കൈകാര്യം ചെയ്യേണ്ടതായി വരുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെയും വിഷയങ്ങളെയും നിയമങ്ങളെയും പരിചയപ്പെടുത്തുക എന്നതും, ജീവനക്കാരിൽ പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ സഹായകമാവും വിധം മൃദുവൈദഗ്ദ്ധ്യ വികസനം (Soft Skill Development) സാധ്യമാക്കുക എന്നതുമാണ് ഈ പരിശീലനം ലക്‌ഷ്യമാക്കുന്നത്. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുമായി പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാൽ കേൾവി-സംസാരശേഷികളിൽ വെല്ലുവിളി നേരിടുന്ന പൊതുജനങ്ങൾക്കും ഈ പരിശീലനത്തിൽ പങ്കെടുത്ത് അറിവ് നേടാവുന്നതാണ്.

  • (6)
  • International Online Course on Decentralisation and Local Governance: Theory, Practice and Experiences from Kerala, India
    Local Governance
    Preview Course

    Teacher: Sukanya K U

    International Online Course on Decentralisation and Local Governance: Theory, Practice and Experiences from Kerala, India

    This online course covers theoretical concepts, processes, and methods on decentralisation and local governance complemented by practical experiences, examples and models on inclusive and sustainable local governance from the state of Kerala which is a pioneer in decentralisation and local governance reform in India. It also covers capacity building and development strategies and methods for local governments. The course is aimed to help development practitioners working on local governance from across the globe to improve strategies and methods for strengthening inclusive and sustainable local governance.

  • (2)
  • Certificate Course on Local Governance for Supervisory Staff - Grama Panchayat
    Local Governance
    Preview Course

    Teacher: Dr. J B Rajan KILATeacher: Sindoora Santhosh

    Certificate Course on Local Governance for Supervisory Staff - Grama Panchayat

    The Grama Panchayat supervisory staff are expected to perform multi-faceted functions on local governance. The efficient functioning of these Officials require thorough knowledge on Kerala Panchayat Raj Act (KPRA) and allied Rules. This certificate course is to enhance their knowledge on Kerala Panchayat Raj Act (KPRA) and Rules.


  • (17)
  • Certificate course on Local Governance for Grama Panchayat Secretaries and Assistant Secretaries
    Local Governance
    Preview Course

    Teacher: Dr. J B Rajan KILATeacher: Dheeraj M Divakaran

    Certificate course on Local Governance for Grama Panchayat Secretaries and Assistant Secretaries

    The Grama Panchayat Officials, especially Secretary, Assistant Secretary, and Junior Superintendent are expected to perform multi-faceted functions on local governance. The efficient functioning of these Officials require thorough knowledge on Kerala Panchayat Raj Act (KPRA) and allied Rules. This certificate course is to enhance their knowledge on Kerala Panchayat Raj Act (KPRA) and Rules.


  • (7)
  • പഞ്ചായത്തിരാജ് സംവിധാനവും വികേന്ദ്രീകൃത ആസൂത്രണവും
    Local Governance
    Preview Course

    Teacher: Binuraj K S

    പഞ്ചായത്തിരാജ് സംവിധാനവും വികേന്ദ്രീകൃത ആസൂത്രണവും

    പ്രാദേശിക ഭരണ സംവിധാനത്തിനും വികേന്ദ്രീകൃത ആസൂത്രണത്തിനും അന്താരാഷ്ട്ര തലത്തില്‍ തന്നെ മികച്ച മാതൃക ആകുവാന്‍ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. ഒന്‍പതാം പദ്ധതി മുതല്‍ പതിമൂന്നാം പദ്ധതി വരെയുള്ള നമ്മുടെ പ്രാദേശിക ആസൂത്രണ രംഗത്തെ വളര്‍ച്ച ശ്രദ്ധേയമായിരുന്നു. പ്രളയവും കോവിഡും പോലുള്ള ദുരന്തങ്ങള്‍ നമ്മെ തേടി എത്തിയപ്പോള്‍ പ്രാദേശിക സര്‍ക്കാരുകളുടെ പ്രസക്തിയും ശക്തിയും നാം സ്വയം തിരിച്ചറിഞ്ഞു. തദ്ദേശ ഭരണ സംവിധാനത്തെക്കുറിച്ചും വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചും ജനങ്ങള്‍ക്ക് അവബോധവും താത്പര്യവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വളരെ ലളിതമായാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.

  • (151)