6 പഠനക്രമങ്ങള്‍
ജനകീയാസൂത്രണം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തിലൂന്നിയ വികസന പ്രവർത്തനങ്ങൾ തദ്ദേശ ഭരണസ്ഥാപന തലത്തിൽ നടപ്പിലാക്കിവരുകയാണ്. വികസന സാധ്യതകളുടെ പുതിയ തലങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗ്രാമ വികസനം, ദാരിദ്ര്യ ലഘൂകരണം, സംരംഭകത്വ വികസനം, ജീവനോപാധി ഉയർച്ച, സാമ്പത്തിക ശാകതീകരണം എന്നിവ യാഥാർത്ഥ്യമാക്കാൻ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ പദ്ധതി കാലയളവിൽ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇൗ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കും, അവയിൽ നിന്നു ലഭ്യമാക്കുന്ന സേവനങ്ങളും, പങ്കാളിത്ത രീതിയിലുളള പ്രവർത്തനവും, കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ സാധ്യതകൾ, നൂതന ആശയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ തന്ത്രപരമായ ഇടപ്പെടൽ സാധ്യതകൾ, കൂട്ടായ്മയുടെ പ്രാധാന്യം എന്നിവയെകുറിച്ച് ആസൂത്രണത്തിന്റെ ഏറ്റവും താഴെ തട്ടിൽ പ്രവർത്തിക്കുന്ന നിർവ്വഹണോദ്യോഗസ്ഥരായ വില്ലേജ് എശ്സ്റ്റൻഷൻ ഒാഫീസർമാർക്കിടയിൽ (വി.ഇ.ഒ) കൂടുതൽ അപബോധം സൃഷ്ടിക്കുക എന്നത് വളരെ പ്രാധാന്യം അര്ഹിർക്കുന്ന കാര്യമാണ്. ഈ ലക്ഷ്യത്തോട് കൂടിയാണ് കില - സംരംഭകത്വ വികസനവും ഗ്രാമീണ ജീവനോപാധി ഉയർച്ചയും” എന്ന ഒാൺലൈൻ പരിശീലന പരിപാടി ആ സൂത്രണം ചെയ്തിരിക്കുന്നത്.
20 മിനിട്ട് വീതം ദൈർഘ്യമുളള 10 സെഷനുകളാണ് ഇൗ ഒാൺലൈൻ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 200 മിനിട്ടാണ് ആകെ പരിശീലന ദൈർഘ്യമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. പരിശീലനാർത്ഥികൾക്ക് അവർ ഇഷ്ടപ്പെടുന്ന സമയം പരിശീലന സമയമായി തെരഞ്ഞെടുക്കാവുന്നതാണ്. പരിശീലനത്തിൽ എൻട്രോൾ ചെയ്ത് 10 ദിവസം കൊണ്ട് പരിശീലനം പൂർത്തീകരിച്ചാൽ മതിയാകും.
കേന്ദ്ര ഗ്രാമ വികസന മന്ദ്രാലയം അനുവദിച്ച പുതിയ ടാർജെറ് അനുസരിച്ചു ഗുണമേന്മയുള്ള വീടുകളുടെ നിർമ്മാണം 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ വേണ്ടി ഉദ്യോഗസ്ഥരെ സജ്ജമാക്കുക.

ഗ്രാമപ്രദേശങ്ങളിലെ വാസയോഗ്യമല്ലാത്ത വീടുകളിലും വീടില്ലാത്തവർക്കും അടിസ്ഥാന സൗകര്യമുള്ള വീടുകൾ പണിയുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെ സജ്ജമാക്കേണ്ടതിനായി പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്ന വിഷയത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പരിശീലനം ആരംഭിക്കുകയാണ്.
കേന്ദ്ര ഗ്രാമ വികസന മന്ദ്രാലയം അനുവദിച്ച പുതിയ ടാർജെറ് അനുസരിച്ചു ഗുണമേന്മയുള്ള വീടുകളുടെ നിർമ്മാണം 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ വേണ്ടി ഉദ്യോഗസ്ഥരെ സജ്ജമാക്കുക.